കേരള ഗവര്‍ണര്‍ക്ക് ഭരണഘടന മനസിലായിട്ടില്ല; സീതാറാം യെച്ചൂരി

സ്വ ലേ

Jan 17, 2020 Fri 05:12 AM

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്  ഭരണഘടന മനസിലായിട്ടില്ലെന്ന് സീതാറാം യെച്ചൂരി. സംസ്ഥാനത്തിന്റെയും  നിയമസഭയുടെയും അധികാരങ്ങള്‍ എന്തെന്ന് ഗവര്‍ണര്‍ക്ക് മനസ്സിലായിട്ടില്ല. 


 ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്താവനകളായിരിക്കണം ഗവര്‍ണര്‍ നടത്തേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ ആണ് ഗവര്‍ണര്‍ നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.

 

  • HASH TAGS