നിർഭയ കൂട്ടബലാത്സംഗക്കേസ് : പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

സ്വലേ

Jan 18, 2020 Sat 12:53 AM

ന്യൂഡൽഹി: ഡൽഹി നിർഭയ കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും. പുതിയ മരണവാറണ്ട് ഡൽഹി കോടതി പുറപ്പെടുവിച്ചു.


കേസിൽ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ രാവിലെ ആറ് മണിക്കാണ് നടപ്പിലാക്കുക.നേരത്തെ ഈ മാസം 22 ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്. കേസിലെ മുഖ്യ കുറ്റവാളി മുകേഷ് സിങ് നൽകിയ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തള്ളിയിരുന്നു.

  • HASH TAGS
  • #nirbaya