കോൺഗ്രസ് നേതാവ് വി ബാലറാം അന്തരിച്ചു

സ്വലേ

Jan 18, 2020 Sat 07:42 PM

മുൻ വടക്കാഞ്ചേരി എംഎൽഎയും കോൺഗ്രസ് നേതാവുമായ വി ബാലറാം അന്തരിച്ചു. 72 വയസായിരുന്നു.ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.


കെപിസിസിയുടെ മുൻ ജനറൽ സെക്രട്ടറിയായും തൃശൂർ കോൺഗ്രസ് ഐ വിഭാഗത്തിന്റെ പ്രമുഖ നേതാവായിരുന്നു ബാലറാം.

  • HASH TAGS