പൗരത്വ ഭേദഗതി പ്രതിഷേധം പുതിയ ക്വിറ്റ് ഇന്ത്യ സമരം : കനിമൊഴി

സ്വന്തം ലേഖകന്‍

Jan 18, 2020 Sat 07:59 PM

കോഴിക്കോട് : പൗരത്വ ഭേദഗതി പ്രതിഷേധം പുതിയ ക്വിറ്റ് ഇന്ത്യ സമരമാണെന്ന് തമിഴ്‌നാട് എംപി കനിമൊഴി. പൗരത്വ ഭേദഗതിക്കെതിരെയുള്ള ഈ പ്രതിഷേധം പ്രതീക്ഷ നല്‍കുന്നെന്നും കനിമൊഴി പറഞ്ഞു. ക്വിറ്റ് ഇന്ത്യ 2020 വിഭാവനം ചെയ്യുക എന്ന ചര്‍ച്ചയില്‍ കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മാധ്യമ പ്രവര്‍ത്തക അഞ്ജനയുമൊത്തു സംസാരിക്കുകയായിരുന്നു കനിമൊഴി.


രാഷ്ട്രീയവും മതവുമായി കൂട്ടികുഴയ്ക്കുന്നതില്‍ യോജിപ്പില്ലെന്നും രാഷ്ട്രീയത്തില്‍ ജയലളിതയല്ല അചഛനാണെന്റെ റോള്‍ മോഡലെന്നും കനിമൊഴി പറഞ്ഞു.


  • HASH TAGS
  • #kozhikode
  • #klf
  • #കനിമൊഴി