നിർഭയ കേസ് : പ്രതികളോട് നിർഭയയുടെ അമ്മ ക്ഷമിക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ്

സ്വലേ

Jan 18, 2020 Sat 08:22 PM

നിർഭയ കേസിലെ പ്രതികളോട് നിർഭയയുടെ  അമ്മ ക്ഷമിക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ്.നളിനിക്ക് മാപ്പ് നൽകിയ സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്ന്  നിർഭയയുടെ അമ്മയോട് ഇന്ദിരാ ജെയ്‌സിംഗ് ആവശ്യപ്പെട്ടു.


എന്നാൽ ഇന്ദിരാ ജെയ്സിംഗിനെ പോലുള്ളവർ കാരണം  ബലാത്സംഗത്തിന് ഇരയായവർക്ക് നീതി ലഭിക്കില്ലെന്ന് നിർഭയയുടെ അമ്മ മറുപടി നൽകി.

  • HASH TAGS
  • #nirbaya