ആദ്യ ഫല സൂചന എൻ ഡി എക്ക് അനുകൂലം

സ്വ ലേ

May 23, 2019 Thu 04:22 PM

തിരുവനന്തപുരം : ആദ്യ മണിക്കൂറുകളിൽ തിരഞ്ഞെടുപ്പ് ഫലം എൻ ഡി എക്ക് അനുകൂലമാവുന്നു.മഹാരാഷ്ട്ര ,ഉത്തർപ്രദേശ്‌ ,ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ എൻ ഡി എ മുന്നേറുന്നു.കേരളത്തിൽ കോൺഗ്രസ് മുന്നേറ്റമാണ് കാണുന്നത് . 

  • HASH TAGS
  • #Election