സിപിഐഎമ്മിന് എതിരെ വിമർശനവുമായി സബിത മഠത്തിൽ

സ്വലേ

Jan 18, 2020 Sat 11:13 PM

സിപിഐഎമ്മിന് എതിരെ വിമർശനവുമായി യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്റെ അമ്മ സബിത മഠത്തിൽ.


അലന്റെ രാഷ്ട്രീയത്തിന് പി ജയരാജന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്നും സർക്കാരിന് അധികാരത്തിൽ കയറുന്നതിന് മുമ്പ് ഒരു മുഖവും അധികാരത്തിൽ കയറികഴിഞ്ഞാൽ മറ്റൊരു മുഖവുമാണെന്ന്  സബിത മഠത്തിൽ പറഞ്ഞു.

  • HASH TAGS
  • #Uapa