വടകരയിൽ ജയരാജനെ പിന്നിലാക്കി കെ. മുരളീധരന്റെ മുന്നേറ്റം

സ്വ ലേ

May 23, 2019 Thu 04:36 PM

വടകര : അക്രമ രാഷ്ട്രീയത്തിനെതിരായുള്ള വിധി എഴുത്താണ് വടകരയിൽ നിന്നും കാണാൻ സാധിക്കുന്നത്.ആദ്യ ഫല സൂചന ജയരാജന് അനുകൂലമായി വന്നെങ്കിലും പിന്നീടങ്ങോട്ട് കെ.മുരളീധരന്റെ തേരോട്ടമായിരുന്നു.


  • HASH TAGS
  • #vadakara