പാലക്കാട് എൽ ഡി എഫ് സ്ഥാനാർഥി എംബി രാജേഷിന് തിരിച്ചടി

സ്വ ലേ

May 23, 2019 Thu 04:47 PM

പാലക്കാട് : പാലക്കാട് എൽ ഡി എഫ് സ്ഥാനാർഥി എംബി രാജേഷിന് തിരിച്ചടി.എൽ ഡി എഫിനു   വിജയ പ്രതീക്ഷ ഉള്ള പാലക്കാട് ഇത്തവണ കോൺഗ്രസിന് അനുകൂലമാവുന്നു .കോൺഗ്രസ് സ്ഥാനാർഥി ശ്രീകണ്ഠൻ മുന്നിലാണ് പാലക്കാട് മണ്ഡലത്തിൽ .

  • HASH TAGS
  • #Election