എൻ ഡി എ തേരോട്ടം തുടരുന്നു : സീറ്റ് നില 300 പിന്നിട്ടു

സ്വ ലേ

May 23, 2019 Thu 04:56 PM

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എ തേരോട്ടം തുടരുന്നു.ഭരണ തുടർച്ച ലഭിക്കുന്ന തലത്തിലാണ് നിലവിലെ സീറ്റ് നിലയിൽ നിന്ന് വ്യക്തമാവുന്നത്.കോൺഗ്രസിന് ശക്തമായൊരു മത്സരം കാഴ്ച വെക്കാൻ ദേശീയ തലത്തിൽ സാധിക്കുന്നില്ലെന്നാണ് ഫല സൂചനയിൽ കാണാൻ സാധിക്കുന്നത്  

  • HASH TAGS
  • #Election