കേരളത്തിൽ എൽ ഡി എഫ് തകർന്നടിയുമോ ?..

സ്വ ലേ

May 23, 2019 Thu 05:24 PM

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിൽ 19 മണ്ഡലങ്ങളിലും യു ഡി എഫ് മുന്നേറ്റം തുടരുന്നു.നിലവിലെ സാഹചര്യത്തിൽ  ആലപ്പുഴയിൽ മാത്രമാണ് എൽ ഡി എഫ് ലീഡ് ചെയ്യുന്നത് .

  • HASH TAGS
  • #LDF