സുരഭി ലക്ഷമിയെ ഞെട്ടിച്ച് ഇന്ദ്രന്‍സ്

സ്വന്തം ലേഖകന്‍

May 01, 2019 Wed 10:24 AM

കോഴിക്കോട് :  സിനിമ ലൊക്കേഷനില്‍ വെച്ച് നടി സുരഭി ലക്ഷ്മിക്ക് നടന്‍ ഇന്ദ്രന്‍സിന്റെ സമ്മാനം. ജിമ്മില്‍ പോകാതെ തടി കുറയ്ക്കാനുളള സമ്മാനമാണ് ഇന്ദ്രന്‍സ് സുരഭിക്ക് നല്‍കിയത്. പൊരി വെയില്‍ എന്ന സിനിമ  ലൊക്കേഷനിലാണ് രസകരമായ മുഹൂര്‍ത്തം ഉണ്ടായത്. ഇന്ദ്രന്‍സിന്റെ നര്‍മ സംഭാഷണവും പ്രവര്‍ത്തിയും സുരഭി ലക്ഷ്മി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. സുരഭി ലക്ഷ്മി ജിംമ്മില്‍ പോകാറുണ്ടോ എന്ന ചോദ്യവുമായി വന്ന ഇന്ദ്രന്‍സ് കളിക്കുന്ന ഡംബല്‍സ് ആണ് സമ്മാനമായി നല്‍കിയത്.   • HASH TAGS
  • #film