ചലച്ചിത്രനടി ഭാമ വിവാഹിതയായി

സ്വലേ

Jan 30, 2020 Thu 04:09 PM

കോട്ടയം: ചലച്ചിത്ര നടി ഭാമ വിവാഹിതയായി. എറണാകുളം സ്വദേശിയും ദുബൈയിൽ ബിസിനസുകാരനായ അരുണ്‍ ആണ് വരന്‍. ഭാമയുടെ സഹോദരീഭര്‍ത്താവിന്‍റെ സഹപാഠി കൂടിയാണ് അരുണ്‍.


കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുകളും പങ്കെടുത്തു.

  • HASH TAGS
  • #film
  • #bhama