ബ്രിട്ടണിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വ ലേ

Jan 31, 2020 Fri 04:48 PM

രാജ്യമാകെ കൊറോണ ഭീതിയിൽ കഴിയുമ്പോൾ ബ്രിട്ടണിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്.


അതേസമയം  കൊല്ലത്ത്  കൊറോണ ലക്ഷണങ്ങളുമായി പാ​രി​പ്പ​ള്ളി ഗ​വ: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടു പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാണ് . ബിസി​ന​സ് ആ​വ​ശ്യ​ത്തി​ന് ചൈ​ന​യി​ല്‍ പോ​യി മ​ട​ങ്ങി​യെ​ത്തി​യ യു​വാ​വും നാ​ട്ടി​ലെ സു​ഹൃ​ത്തു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.


  • HASH TAGS
  • #Virus
  • #corona
  • #BRITTAN