ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ മലയാളിയായ കേശവന്‍ നായര്‍

സ്വലേ

Feb 01, 2020 Sat 11:48 AM

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന സത്യം കേശവന്‍ നായര്‍  തിരിച്ചറിഞ്ഞത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്.കൊല്ലം ജില്ലയിലെ പട്ടാഴിയിലാണ് 119കാരനായ കേശവന്‍ നായര്‍ ജീവിക്കുന്നത്. കോട്ടയം ജില്ലയിലെ മാന്നാറില്‍ നിന്ന് കൊടുമണ്ണിലേക്കും അവിടെ നിന്ന് പട്ടാഴിയിലേക്കും വര്‍ഷങ്ങള്‍ക്ക് മുന്നേ കുടിയേറിയതാണ്‌ കേശവന്‍ നായര്‍. മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്.


പ്രായം കൂടിയാലും കേശവൻ നായർ  സംസ്‌കൃത ശ്ലോകങ്ങള്‍ ഒന്നും തന്നെ  മറന്നിട്ടില്ല.ലോകമുത്തച്ഛന്‍ ഇപ്പോഴും ഡബിൾ സ്ട്രോങ്ങ്‌ ആണ്.

  • HASH TAGS
  • #കേശവൻ നായർ