കേരളത്തിൽ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

സ്വലേ

Feb 02, 2020 Sun 09:42 AM

കേരളത്തിൽ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സ്ഥിരീകരിച്ചത്. ചൈന സന്ദര്‍ശിച്ച ആള്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്.

  • HASH TAGS
  • #kerala
  • #corona