ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ്​ അ​ഞ്ചാം ട്വ​ന്‍​റി20 ഇ​ന്ന്

സ്വന്തം ലേഖകന്‍

Feb 02, 2020 Sun 10:23 AM

ഹാ​മി​ല്‍​ട്ട​ണ്‍: ഇ​ന്ത്യ x ന്യൂ​സി​ല​ന്‍​ഡ്​ അ​ഞ്ചാം ട്വ​ന്‍​റി20 ഇ​ന്ന്​. ഇന്നത്തെ   അ​വ​സാ​ന മ​ത്സ​ര​ത്തി​ലും ഇന്ത്യ  വി​ജ​യി​ച്ചാ​ല്‍ ന്യൂ​സി​ല​ന്‍​ഡ്​​ മ​ണ്ണി​ല്‍ മൂ​ന്നോ അ​തി​ല്‍ കൂ​ടു​ത​ലോ ട്വ​ന്‍​റി20 മ​ത്സ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ പരമ്പരയിൽ  സമ്പൂർണ വി​ജ​യം നേ​ടു​ന്ന ആ​ദ്യ ടീ​മാ​യി ഇ​ന്ത്യ മാ​റും. 

  • HASH TAGS
  • #sports
  • #india
  • #ട്വ​ന്‍​റി20