പിണറായി വിജയൻറെ മണ്ഡലത്തിലും യു ഡി എഫ് മുന്നേറ്റം തുടരുന്നു

സ്വ ലേ

May 23, 2019 Thu 06:01 PM

കണ്ണൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻറെ മണ്ഡലമായ ധർമ്മടത്തും യു ഡി എഫ് മുന്നേറ്റം.കേരളത്തിൽ  യു ഡി എഫ് അനുകൂല  സാഹചര്യമാണ് നിലവിലുള്ളത് 

  • HASH TAGS
  • #election2019