കൊറോണ വൈറസ് നേരിടാൻ കൺട്രോൾ റൂമും നൂറിലേറെ ആരോഗ്യ വിധഗ്ധരും

സ്വലേ

Feb 06, 2020 Thu 07:03 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന നോവൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കൺട്രോൾ റൂമുകൾ സുസജ്ജമാണ് എന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കൊറോണ പോസിറ്റീവ് കേസുകൾ ഉണ്ടാവുകയും, നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോൾ സെന്ററുകൾ കൂടുതൽ സജ്ജമാക്കിയതെന്ന് മന്ത്രി അറിയിച്ചു.രോഗബാധിത പ്രദേശങ്ങളിൽ നിന്നുള്ള കാര്യങ്ങൾ, മറ്റു സഹായങ്ങൾ, ഉപകരണങ്ങളുടെ ലഭ്യത, ബോധവൽക്കരണം എന്നിങ്ങനെ കൊറോണയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ഏകോപനമാണ് സംസ്ഥാന കൺട്രോൾ റൂം .

  • HASH TAGS
  • #kerala
  • #Virus
  • #thiruvanathapuram
  • #novalcorona
  • #controlrooms
  • #healthminister