കൊറോണ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 636 ആയി

സ്വലേ

Feb 07, 2020 Fri 08:49 AM

കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 636 ആയി. ഇന്നലെ മാത്രം ചൈനയില്‍ 73 പേരാണ് മരിച്ചത്. 


3134 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിച്ചവരുടെ എണ്ണം 31,161 ആയി.

  • HASH TAGS
  • #china
  • #corona