കൊറോണ വൈറസ്: കേരളത്തില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2826 പേര്‍

സ്വലേ

Feb 07, 2020 Fri 11:41 AM

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കേരളത്തില്‍ ആകെ നിരീക്ഷണത്തിലുള്ളത് 2826 പേരാണ്. ഇതിൽ കേരളത്തിലെ വിവിധ  ആശുപത്രിയിലായി  നിരീക്ഷണത്തില്‍ ഉള്ളത് 83 പേർ. 


 ആലപ്പുഴയിലും, തൃശൂരിലും കാഞ്ഞങ്ങാടും കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥികളുടെ നില തൃപ്തികരണമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

  • HASH TAGS
  • #kerala
  • #china
  • #corona
  • #hospital