പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി ; നടന്‍ ഷഹ്ബാസ് ഖാനെതിരെ പോലീസ് കേസെടുത്തു

സ്വലേ

Feb 12, 2020 Wed 10:00 PM

മുംബൈ: മുംബൈയിൽ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ ഷഹ്ബാസ് ഖാനെതിരെ കേസ്. ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

  • HASH TAGS
  • #Actor
  • #Shahbas