തൃശൂരിൽ കഞ്ചാവ് വേട്ട: 60 കിലോ കഞ്ചാവ് പിടികൂടി

സ്വലേ

Feb 14, 2020 Fri 06:51 PM

തൃശൂരിൽ 60 കിലോ കഞ്ചാവ് പിടികൂടി. ദേശീയപാതയിൽ വാണിയംപാറയ്ക്ക് സമീപം ചരക്ക് ലോറിയിൽ കടത്തിയിരുന്ന കഞ്ചാവാണ് തൃശൂർ എക്‌സൈസ് ഇന്റലിജന്റ്‌സ്  പിടികൂടിയത്.


സംഭവത്തിൽ തൃശൂർ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തൃശൂർ പുത്തൂർ സ്വദേശി സിദ്ധാർത്ഥൻ, അഞ്ചേരി സ്വദേശി സാബു എന്നിവരാണ് അറസ്റ്റിലായത്.

  • HASH TAGS
  • #കഞ്ചാവ്
  • #തൃശൂർ