വാക്കാണ് സത്യം..തല മൊട്ടയടിച്ച് സംവിധായകന്‍ അലി അക്ബര്‍

സ്വന്തം ലേഖകന്‍

May 24, 2019 Fri 07:02 PM

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്ന ഉറപ്പായിരുന്നു സംവിധായകന്‍ അലി അക്ബറിനു . ആ ഉറപ്പ് കൊണ്ട് തന്നെയാണ് വലിയൊരു വെല്ലുവിളിക്ക് അദ്ദേഹം മുതിര്‍ന്നത്. കുമ്മനം തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് ഒരു ആവേശത്തിന്റെ പുറത്തു പറഞ്ഞെതാണെങ്കിലും പറഞ്ഞ വാക്ക് അദ്ദേഹം പാലിച്ചു.


  • HASH TAGS
  • #aliakbar