അവിനാശി ബസ്സ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

സ്വലേ

Feb 20, 2020 Thu 08:04 PM

തിരുവനന്തപുരം: അവിനാശി ബസ്  അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍.  അടിയന്തിരമായി രണ്ടു ലക്ഷം രൂപ ധനസഹായം  നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ച പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്.

  • HASH TAGS
  • #accident
  • #Avinashi