കെഎഎസ് പ്രാഥമിക പരീക്ഷ ഇന്ന്

സ്വലേ

Feb 22, 2020 Sat 09:11 AM

കേരളാ അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷയുടെ ആദ്യ ബാച്ചിലേക്കുള്ള പ്രഥമിക പരീക്ഷ ഇന്ന് നടക്കും. രാവിലെ പത്തിനും ഉച്ചയ്ക്ക് 1.30 നുമായി രണ്ട് പേപ്പറുകളാണ് ഇന്ന് നടക്കുക.പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ സെന്ററില്‍ എത്തണം.


അഡ്മിഷന്‍ ടിക്കറ്റ് ഐഡി കാര്‍ഡ്, ബോള്‍പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാ ഹാളില്‍ അനുവദിക്കൂ. 

  • HASH TAGS
  • #Psc exam
  • #kas