തിരുനാവായയിൽ കർഷകൻ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

സ്വലേ

Feb 22, 2020 Sat 03:04 PM

മലപ്പുറത്ത് കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 


ഇന്നലെയാണ് മലപ്പുറം തിരുന്നാവായയില്‍ വയലില്‍ കൃഷി ചെയ്തിരുന്ന സുധികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ദേഹത്ത് മുഴുവന്‍ പൊള്ളലേറ്റ് കരുവാളിച്ച പാടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സൂര്യാതപമാണെന്ന സംശയമുയര്‍ന്നത്.

  • HASH TAGS