കൊല്ലത്ത് റോഡരികില്‍ നിന്ന് 14 വെടിയുണ്ടകള്‍ കണ്ടെത്തി

സ്വലേ

Feb 22, 2020 Sat 05:15 PM

കൊല്ലം ജില്ലയിലെ  കുളത്തൂപുഴ റോഡരികില്‍ നിന്ന് 14 വെടിയുണ്ടകള്‍ കണ്ടെത്തി. മുപ്പതടി പാലത്തിന് സമീപത്ത് നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.വെടിയുണ്ടകള്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു.നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്.  

  • HASH TAGS
  • #police