പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള കുറഞ്ഞ നിയമാനുസൃതപ്രായം പ്രായം 18 ല്‍ നിന്ന് 21 ആക്കിയേക്കും

സ്വലേ

Feb 24, 2020 Mon 12:09 PM

ന്യൂഡല്‍ഹി: പുകയില  ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള കുറഞ്ഞ നിയമാനുസൃതപ്രായം 18 വയസില്‍ നിന്ന് 21 ആക്കാൻ തീരുമാനം.    സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ടസ് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് ഈ നിര്‍ദേശം മുന്‍പോട്ടുവെച്ചത്.പൊതുസ്ഥലത്ത് പുകവലിക്കുന്നതിനുള്ള പിഴ കൂട്ടാനും, പുകയില ഉത്പന്നങ്ങളുടെ പരസ്യം നല്‍കിയാൽ കനത്ത പിഴയീടാക്കുമെന്നും  അധികൃതര്‍ അറിയിച്ചു.

  • HASH TAGS
  • #സ്വലേ