കൊ​​റോ​​ണ : എ​​റ​​ണാ​​കു​​ളം ഗ​​വ. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജിലെ ഐ​​സൊ​​ലേ​​ഷ​​ന്‍ വാ​​ര്‍​​ഡി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ച യു​​വാ​​വി​​നെ കാ​​ണാ​​നില്ല

സ്വലേ

Mar 03, 2020 Tue 08:21 AM

എ​​റ​​ണാ​​കു​​ളം ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ കൊ​​റോ​​ണ വൈ​​റ​​സ് ബാ​​ധ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഐ​​സൊ​​ലേ​​ഷ​​ൻ വാ​​ർ​​ഡി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച യു​​വാ​​വി​​നെ കാ​​ണാ​​താ​​യ​​താ​​യി പ​​രാ​​തി.


രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ളു​​മാ​​യി ഇ​​ന്ന​​ലെ രാ​​വി​​ലെ താ‌​​യ്‌​​ല​​ന്‍​​ഡി​​ല്‍​​നി​​ന്ന് എ​​ത്തി​​യ 25 വ​​യ​​സു​​ള്ള ആ​​ലു​​വ മു​​പ്പ​​ത്ത​​ടം സ്വ​​ദേ​​ശി​​യെ​​യാ​​ണ് കാ​​ണാ​​താ​​യ​​ത്. ഇയാള്‍ പുറത്തിറങ്ങിയത് പൊ​​തു​​ജ​​നാ​​രോ​​ഗ്യ​​ത്തി​​നു ഭീ​​ഷ​​ണി​​യാ​​യ​​തി​​നാ​​ല്‍ ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കാ​​ന്‍  പോ​​ലീ​​സി​​നും ജി​​ല്ലാ ക​​ള​​ക്ട​​ര്‍​​ക്കും ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  • HASH TAGS
  • #kochi
  • #corona