കനത്ത കാറ്റില്‍ കോതമംഗലത്ത് വ്യാപക നാശനഷ്ടം

സ്വന്തം ലേഖകന്‍

May 25, 2019 Sat 06:41 PM

കോതമംഗലം: ഇന്നലെ ആഞ്ഞടിച്ച കാറ്റില്‍ കോതമംഗലത്ത് വ്യാപക നാശനഷ്ടം. കനത്ത കാറ്റില്‍ മരങ്ങള്‍ വീണ് നിരവധി വീടുകൾ  തകർന്നു . ലക്ഷങ്ങളുടെ കൃഷിനാശമാണ്  സംഭവിച്ചത് . കുട്ടമ്ബുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഊരിലും കോതമംഗലം മുനിസിപ്പാലിറ്റിയിലും വാരപ്പെട്ടി പഞ്ചായത്തിലുമാണ് കൂടുതലും കാറ്റ് നാശം വിതച്ചത്.   80 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഒ​ട്ടു​മി​ക്ക വീ​ടു​ക​ളും ഭാ​ഗി​മാ​യി​ട്ടാ​ണ് ത​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്.  പ്ര​ള​യ​ത്തി​ലും അ​തി​നു മു​ന്പും സം​ഭ​വി​ച്ച കാ​റ്റി​ലും മ​ഴ​ക്കെ​ടു​തി​യി​ലു​മാ​യി നാ​ലു കോ​ടി​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് താ​ലൂ​ക്കി​ല്‍ ഉ​ണ്ടാ​യ​ത്

  • HASH TAGS
  • #kerala