സ്വര്‍ണവില കുതിക്കുന്നു

സ്വലേ

Mar 04, 2020 Wed 02:07 PM

സ്വർണവില കൂടി.ഇന്ന്  720 രൂപ വർധിച്ച് പവന്  32,000രൂപയായി.  കോവിഡ് 19 രോഗം പടരുന്നതും  സ്വര്‍ണ വില കൂടാൻ കാരണമായി.


ഓഹരി വിപണി ഇടിഞ്ഞതോടെ സുരക്ഷിത നിക്ഷേപമെന്ന പ്രതീക്ഷയില്‍‌ കൂടുതല്‍ പേര്‍ സ്വര്‍ണത്തെ ആശ്രയിച്ചതും സ്വര്‍ണ വില കൂടാന്‍ കാരണമായിട്ടുണ്ട്.

  • HASH TAGS