നടിയെ ആക്രമിച്ച കേസ്; ഭാമയെ ഇന്ന് പ്രോസിക്യൂഷന്‍ വിസ്തരിക്കും

സ്വലേ

Mar 06, 2020 Fri 08:52 AM

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിസ്താരം ഇന്നും കൊച്ചിയിലെ കോടതിയില്‍ തുടരും. ഇന്ന് നടി ഭാമയെ ഇന്ന് പ്രോസിക്യൂഷന്‍ വിസ്തരിക്കും.


ആക്രമത്തിന് ഇരയായ നടിയോട് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ഉണ്ടായിരുന്ന മുന്‍ വൈരാഗ്യത്തെക്കുറിച്ചാണ് പ്രോസിക്യൂഷന്‍ താരങ്ങളില്‍ നിന്ന് വിവരം തേടുന്നത്.

  • HASH TAGS
  • #bhama