പൂച്ചാക്കൽ അപകടം; ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

സ്വലേ

Mar 11, 2020 Wed 03:39 PM

ആലപ്പുഴ പൂച്ചാക്കൽ അപകടത്തിനിരയാക്കിയ കാറോടിച്ച മനോജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു.വധശ്രമം മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങി വകുപ്പുകൾ നൽകിയാണ്  കേസ് എടുത്തത്.


ഇന്നലെ ഉച്ചയ്ക്ക് പൂച്ചാക്കൽ പള്ളിവെളിയിലായിരുന്നു സംഭവം നടന്നത്. അമിതവേഗത്തിൽ എത്തിയ കാർ നാല് വിദ്യാർത്ഥിനികളെ ഉൾപ്പെടെ ഇടിക്കുകയായിരുന്നു. വിദ്യാർത്ഥിനികളുടെ നില തൃപ്തികരമാണ്.എട്ട് പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്.

  • HASH TAGS
  • #caraccident