നന്ദിയുണ്ട് ടീച്ചര്‍, ദീപാ നിശാന്തിനെ ട്രോളി രമ്യാ ഹരിദാസ് രംഗത്ത്

സ്വന്തം ലേഖകന്‍

May 25, 2019 Sat 10:14 PM

 കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റു വാങ്ങേണ്ടി  വന്ന ആളാണ് ദീപ നിഷാന്ത് .ഇപ്പോൾ ഇതാ ദീപ നിഷാന്തിനെ ട്രോളി ആലത്തൂർ എംപി രമ്യാ ഹരിദാസ് രംഗത്ത്  . തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്  രമ്യ ഹരിദാസ് ദീപ ടീച്ചറെ  പരിഹസിച്ചത് . നന്ദി ടീച്ചര്‍,​ എന്നാണ് ദീപയുടെ ഫോട്ടോ  സഹിതം രമ്യ ഹരിദാസ്  ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത് . തിരഞ്ഞെടുപ്പ് പ്രചരണം നടക്കുമ്ബോള്‍ ദീപ നിശാന്ത് രമ്യയ്‌ക്ക് നേരെ നടത്തിയ വിമര്‍ശനം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.ഇതിനോടുള്ള ഒരു മധുര പ്രതികാരം കൂടിയാണ് രമ്യാ ഹരിദാസിന്റെ പോസ്റ്റ് 

  • HASH TAGS
  • #remyaharidas