ഇന്ത്യയില്‍ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു

സ്വലേ

Mar 13, 2020 Fri 11:22 PM

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു.  ഡല്‍ഹി ജനക്പുരി സ്വദേശിനിയായ 69കാരിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം രണ്ടായി.


ഡ​ല്‍​ഹി രാം ​മ​നോ​ഹ​ര്‍ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​ര്‍​ക്ക് ഇന്നലെയാണ്  രോ​ഗം സ്ഥി​രീ​ക​രി​ച്ചത്. 46 കാരനായ മകനിൽ നിന്നാണ് ഇവർക്ക്  കൊറോണ ബാധിച്ചത്.

  • HASH TAGS
  • #Covid