കോ​വി​ഡ്-19 ; ചി​കി​ത്സ​യി​ൽ കഴിയുന്ന പെ​രി​ങ്ങോം സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യ്ക്കും അ​മ്മ​യ്ക്കും രോ​ഗ​മി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം

സ്വന്തം ലേഖകന്‍

Mar 15, 2020 Sun 10:21 PM

ക​ണ്ണൂ​ര്‍: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ത​നാ​യി ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പെ​രി​ങ്ങോം സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യ്ക്കും അ​മ്മ​യ്ക്കും രോ​ഗ​മി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം. ഇദ്ദേഹത്തിന്റെ മകന്റെ പരിശോധനാ ഫലം നാളെ വരും.


 

  • HASH TAGS
  • #Covid