കോവിഡ് 19 : കാസർകോട് ജില്ലയിലെ എല്ലാ കോടതികളും മാർച്ച് 31 വരെ അടച്ചിടും

സ്വലേ

Mar 17, 2020 Tue 09:16 PM

കാസർകോട്: കോവിഡ് 19 പടരുന്ന  സാഹചര്യത്തിൽ  കാസർകോട് ജില്ലയിലെ എല്ലാ കോടതികളും മാർച്ച് 31 വരെ അടച്ചിടും. കാസർഗോഡ് ബാർ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.

  • HASH TAGS
  • #corona