കൊച്ചിയില്‍ ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ തീപിടുത്തം

സ്വന്തം ലേഖകന്‍

May 27, 2019 Mon 05:57 PM

കൊച്ചി: കൊച്ചിയില്‍ ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ തീപിടുത്തം. തുണിക്കടയിലാണ് തീപിടുത്തം ഉണ്ടായത്. വളരെ  വേഗത്തിൽ തീ  പടര്‍ന്നു പിടിക്കുകയും  കടകൾ   കത്തി ചാമ്ബലാവുകയും ചെയ്തു. മൂന്നു അഗ്നിശമന സേന യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീ അണക്കാനുള്ള തീവ്ര ശ്രമത്തിലാണ്. സമീപത്തുള്ള കടകളിലെ ആളുകളേയും അപകട സ്ഥലത്തു നിന്നും മാറ്റി. തീപിടുത്തം  ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്ന് തുണിക്കടയിലെ ജീവനകാരും മറ്റും ഉടന്‍ തന്നെ പുറത്തേയ്‌ക്കോടി രക്ഷപെട്ടു. 

  • HASH TAGS
  • #kochi