കൊറോണ : കേരളത്തിലെ രണ്ട് എംഎൽഎമാർ നിരീക്ഷണത്തിൽ

സ്വലേ

Mar 20, 2020 Fri 11:01 AM

കൊറോണ സംശയത്തെ തുടർന്ന് കേരളത്തിലെ രണ്ട് എംഎൽഎമാർ നിരീക്ഷണത്തിൽ. കാസർഗോഡ്, മഞ്ചേശ്വരം എംഎൽഎമാരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 


 എൻ എ നെല്ലിക്കുന്ന്, എം സി കമറുദ്ദീൻ എന്നീ എംഎൽഎമാരാണ് നിരീക്ഷണത്തിലുള്ളത്. ഇരുവരും കൊറോണ ബാധിതനുമായി സമ്പർക്കം പുലർത്തിയിരുന്നു.

  • HASH TAGS
  • #corona