എട്ടു വയസ്സുകാരിക്ക് അമ്മയുടെ ക്രൂര മര്‍ദ്ദനം

സ്വന്തം ലേഖകന്‍

May 27, 2019 Mon 07:31 PM

ഇടുക്കി: ഇടുക്കിയില്‍ അമ്മയുടെ കാമുകന്റെ മര്‍ദ്ദനത്തിനിരയായ എട്ടു വയസ്സുകാരിക്ക് വീണ്ടും ക്രൂര മര്‍ദ്ദനം. ജയിലില്‍ പോകാന്‍ കാരണം കുട്ടിയാണെന്നു പറഞ്ഞാണ്  കുട്ടിയെ അമ്മ   മര്‍ദ്ദിച്ചത് . പരിക്കേറ്റ കുട്ടി ഉപ്പുത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മ തന്റെ  തല ഭിത്തിയില്‍ ഇടിച്ചു എന്നും കഴുത്തിനു പിടിച്ചെന്നും കുട്ടി പറയുന്നു. നീ മൊഴി കൊടുക്കുമല്ലേ എന്ന് പറഞ്ഞ  അമ്മ കുട്ടിയെ കൊല്ലുമെന്നും ഭീഷണി മുഴക്കി 

  • HASH TAGS
  • #idukki