ഇന്ത്യയിൽ വീണ്ടും കൊറോണ മരണം

സ്വലേ

Mar 22, 2020 Sun 12:13 PM

ഇന്ത്യയിൽ വീണ്ടും കൊറോണ മരണം. മഹാരാഷ്ട്രയിലെ മുംബൈയിലാണ് അഞ്ചാമത്തെ മരണം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.63 കാരനാണ് മരിച്ചത്.


എച്ച്. എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ഇന്നലെ രാത്രി 11.03 ഓടെയാണ് മരണം സംഭവിച്ചത്.

  • HASH TAGS
  • #കൊറോണ