സംസ്ഥാനത്ത് 15 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു

സ്വലേ

Mar 22, 2020 Sun 07:06 PM

കേരളത്തില്‍ പുതിയതായി 15 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചു. കാസര്‍കോട് 5,കണ്ണൂര്‍ 4, എറണാകുളം 2, മലപ്പുറം 2, കോഴിക്കോട് 2 എന്നിങ്ങനെയാണ് കണക്കുകള്‍.

  • HASH TAGS
  • #coronavirus