കൊറോണ : സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടും

സ്വലേ

Mar 23, 2020 Mon 01:59 PM

സംസ്ഥാനത്ത് കൊറോണ  പടരുന്ന സാഹചര്യത്തിൽ   മുഴുവന്‍ ബാറുകളും അടച്ചിടാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. 


ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ കര്‍ശന നിയന്ത്രണത്തോടെ പ്രവര്‍ത്തിക്കും.എന്നാൽ  കാസര്‍ഗോഡ് ജില്ലയില്‍ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും.

  • HASH TAGS
  • #corona