കോവിഡ് 19 ; ആ​ശു​പ​ത്രി​യാ​ക്കാ​ന്‍ ത​ന്‍റെ വീ​ട് ന​ല്‍​കാ​മെ​ന്ന് ക​മ​ല്‍​ഹാ​സ​ന്‍

സ്വന്തം ലേഖകന്‍

Mar 25, 2020 Wed 09:44 PM

ചെ​ന്നൈ: കോവിഡ് 19  പ​ട​രു​ന്ന സാഹചര്യത്തിൽ  ത​ന്‍റെ പ​ഴ​യ വീ​ട് താ​ത്കാ​ലി​ക ആ​ശു​പ​ത്രി​യാ​ക്കാ​ന്‍ വി​ട്ടു​ന​ല്‍​കാ​മെ​ന്ന് ന​ട​ൻ  ക​മ​ല്‍​ഹാ​സ​ന്‍. സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കു​ക​യാ​ണെ​ങ്കി​ല്‍ ത​ന്‍റെ പാ​ര്‍​ട്ടി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ രോ​ഗി​ക​ളെ സേ​വി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും ക​മ​ല്‍ ഹാ​സ​ന്‍ അ​റി​യി​ച്ചു.


 

  • HASH TAGS
  • #കോവിഡ് 19
  • #ക​മ​ല്‍​ഹാ​സ​ന്‍