കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് കൊറോണ

സ്വന്തം ലേഖകന്‍

Mar 28, 2020 Sat 10:22 AM

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കൊറോണ  ബാ​ധി​ത​രി​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യു​മു​ണ്ടെ​ന്ന് സ്ഥി​രീ​ക​ര​ണം. കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.ഈ ​വി​ദ്യാ​ര്‍​ഥി​നി​ക്കൊ​പ്പ​മി​രു​ന്ന് പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്ന​വ​രെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു. 


കാ​സ​ര്‍​ഗോ​ട്ട് വെ​ള്ളി​യാ​ഴ്ച മാ​ത്രം 34 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ല്‍ 80 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.


  • HASH TAGS