അലവില്‍ ഷിര്‍ദ്ദി സായി ബാബ മന്ദിരത്തിന്റെ നേതൃത്വത്തില്‍ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

സ്വന്തം ലേഖകന്‍

Apr 05, 2020 Sun 12:08 AM

കണ്ണൂര്‍ : അലവില്‍ ഷിര്‍ദ്ദി സായി ബാബ മന്ദിരത്തിന്റെ നേതൃത്വത്തില്‍ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക അരിയും പലവ്യജ്ഞനങ്ങളും അടങ്ങുന്ന ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.


ഒറ്റതെങ്ങ്, ആറാംകോട്ടം, കുന്നാവ്, കാപ്പിലപ്പീടിക, പുതിയപറമ്പ എന്നീ പ്രദേശങ്ങളിലെ നിര്‍ദ്ധനരായ ആളുകള്‍ക്ക് സായി സേവ പ്രവര്‍ത്തകരാണ് കിറ്റ് വിതരണം ചെയ്തത്. 


  • HASH TAGS
  • #kannur
  • #coronavirussymptoms
  • #Covid
  • #Covid19