കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ച 4 പേരും മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

സ്വന്തം ലേഖകന്‍

Apr 05, 2020 Sun 06:03 PM

ഇന്ന് സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേര്‍ കോഴിക്കോട്ടുക്കാരാണ്. ഇതില്‍ 4 പേരും നിസാമുദ്ധീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍. ഒരാള്‍ ദുബായില്‍ നിന്നെത്തിയതാണ്. കാസര്‍ക്കോട് , പത്തനംതിട്ട,കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്.  


കേരളത്തില്‍ ആകെ 314 പേര്‍ക്കാണ് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചത്. 


  • HASH TAGS