കോവിഡ് 19: പൊലീസ് റാങ്ക് പട്ടികാ കാലാവധി നീട്ടണമെന്ന ആവശ്യവുമായി ഉദ്യോഗാർത്ഥികൾ

സ്വലേ

Apr 08, 2020 Wed 10:10 AM

കൊറോണ വൈറസിന്റെ  പശ്ചാത്തലത്തിൽ പി.എസ്.സിയുടെ പൊലീസ് റാങ്ക് പട്ടിക നീട്ടണമെന്ന ആവശ്യവുമായി ഉദ്യോഗാർത്ഥികൾ.ജൂൺ 30ന് അവസാനിക്കുന്ന കാലാവധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം പി.എസ്.സി പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് മാസത്തോളം നിയമനം മരവിപ്പിച്ച പട്ടികയിലുള്ളവർക്കാണ് ലോക്ക് ഡൗൺ കാരണം വീണ്ടും അവസരം നഷ്ടപ്പെടുന്നത്.

  • HASH TAGS
  • #Covid19