കേരളത്തിൽ ഇന്ന് 12 പേര്‍ക്ക് കൊറോണ

സ്വലേ

Apr 09, 2020 Thu 06:17 PM

കേരളത്തിൽ ഇന്ന് 12 പേര്‍ക്ക് കൊറോണ   സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  കണ്ണൂര്‍-4,കാസര്‍ഗോഡ്-4,മലപ്പുറം-2,കൊല്ലം-1,തിരുവനന്തപുരം-1 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.  11 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗ ബാധയുണ്ടായത്. ഒരാളാണ് വിദേശത്തു നിന്ന് വന്നത്.

  • HASH TAGS
  • #kerala
  • #Covid